kob-kamalamma

വൈക്കം: കൊച്ചുകവല ശ്രീഭവനിൽ പരേതനായ പി. വി. ഭാസ്കരൻ പിള്ളയുടെ ഭാര്യ ബി. കമലമ്മ (79) നിര്യാതയായി. മക്കൾ: മൻജുള (റിട്ട. ടീച്ചർ), ഉഷ (റിട്ട. എച്ച്. എം. എച്ച്. എസ്. എസ്. പനങ്ങാട്), സുമ (റിട്ട. കെ. എസ്. ഇ. ബി., പട്ടം). മരുമക്കൾ: എ. എസ്. ഉണ്ണി (റിട്ട. ടീച്ചർ), വാസുദേവൻ (റിട്ട. എസ്. ബി. ഐ.,ടി.വി. പുരം).സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.