kob-joseph

ഏറ്റുമാനൂർ: ആദപ്പള്ളിൽ എം.ജെ ജോസഫ് (കുഞ്ഞേട്ടൻ, 96) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ലീലാമ്മ, തങ്കമ്മ, ലിസി, ഓമന, സാബു, സിബി. മരുമക്കൾ: വി. എം. മാത്യു (വടാന, അരീപ്പറമ്പ്), തോമസ് കെ. ജെ. (കണിയാംകുന്നേൽ, കാക്കനാട്), ഒ. എം ജോസഫ് (ഉലകന്തറക്കുഴിയിൽ, കൂടല്ലൂർ), കെ. എം. ജോ‌ർജ് (കുമ്പിളുവേലിൽ, മാലിപ്പാറ), റീത്ത (മുണ്ടത്താനം, വെട്ടിമുകൾ), ആഷ്‌ലി (ചോമാശ്ശേരി, വില്ലുന്നി). സംസ്ക്കാരം ഇന്ന് 10 ന് ഏറ്റുമാനുർ ക്രിസ്തുരാജ ദേവാലയത്തിൽ.