kob-baskaran

വൈക്കം: നേരേകടവ് ബിനി ഭവനിൽ കെ. ഭാസ്ക്കരൻ (78, ഉദയനാപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: അമ്മിണി (റിട്ട. ടീച്ചർ). മക്കൾ: ബിനീഷ്, ബിൻസി. മരുമക്കൾ: ഷോമ, വിനോദ്. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.