kob-mariyamma

എരുമേലി : പൊരിയൻമല ഓലിക്കൽ പരേതനായ മത്തായി സാമുവേലിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 2ന് പൊരിയൻമല ബ്രദറൺ സഭാ സെമിത്തേരിയിൽ.
മക്കൾ : തമ്പി, തങ്കമ്മ, മോളിക്കുട്ടി, പരേതനായ ജോർജ്ജുകുട്ടി.
മരുമക്കൾ : സാറാമ്മ, ലൈലാമ്മ, ഷാജി, പരേതനായ ദയരാജ്.