തൂക്കുപാലം: ആദിയാർപുരം അൻചാനിക്കൽ വീട്ടിൽ നാരായണൻനായരുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻ, അനിൽകുമാർ, വിജയമ്മ, വത്സല, രമണി. മരുമക്കൾ: ഉഷാകുമാരി, കോമളവല്ലി, ബാലു, പത്രോസ്, പരേതനായ മാധവൻ.