kob-sisily

തൂക്കുപാലം: കമ്പംമെട്ട് കണ്ണനാട്ട് ബിജുവിന്റെ ഭാര്യ സിസിലി (43) നിര്യാതയായി. കട്ടപ്പന പാലാംകുന്നേൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2 ന് ചേറ്റുകുഴിദിവ്യ ജാല ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജിസ്ന, ജെൽ ഫ്രഡ്, ജനീഫർ.