kob-achamma

പുന്നക്കുന്നം: പുളിവേലിൽ പി.കെ. തോമസിന്റെ (ബേബിച്ചൻ) ഭാര്യ അച്ചാമ്മ തോമസ് (അന്നമ്മ,82, റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. കടനാട്) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. എലിവാലിൽ (പാലാ) കവല വഴിയ്ക്കൽ കുടുംബാംഗമാണ്.