കുറവിലങ്ങാട്: നസ്രഹത്തുഹിൽ വെമ്മേനിക്കട്ടയിൽ വർക്കി വർക്കി (87) നിര്യാതനായി. ഭാര്യ: റോസമ്മ കാണക്കാരി ഞാറത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, മോളി, ലിസി, ജോൺസൺ. മരുമക്കൾ: മാത്യു (ചെറുശ്ശേരിൽ, അയർക്കുന്നം), ആന്റണി (പൊന്നമ്പേൽ, കാണക്കാരി), ബിന്ദു (മാവിലയിൽ, മുടിയൂർക്കര). സംസ്ക്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.