ngo

ചങ്ങനാശേരി: എൻ.ജി.ഒ അസോസിയേഷൻ ചങ്ങനാശേരി ബ്രാഞ്ച് 45-ാം വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.പ്രശാന്ത് (പ്രസിഡന്റ്), അരവിന്ദാക്ഷൻ.കെ, പ്രമോദ്കുമാർ പി.കെ, ബിനു സി.ജി, വൈ.നസീം (വൈസ് പ്രസിഡന്റുമാർ), ഗോപകുമാർ വി.ആർ(സെക്രട്ടറി), രേഖ.ജി, രുപിൻ കെ.രാജു, ഷെറിദാസ്.വൈ, രേഖ എം.കെ, (ജോയിന്റ് സെക്രട്ടറിമാർ), സനീഷ്.എ (ട്രഷറർ).