എലിക്കുളം : വെട്ടുകാട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ സാലി (53) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. ഭരണങ്ങാനം നടുക്കുറ്റേൽ കുടുംബാംഗമാണ്. മക്കൾ : സിജോ ജോൺ, സിജി അനീഷ് . മരുമകൻ : അനീഷ് ജോർജ് ഓലിക്കൽ (തീക്കോയി).