പെരുങ്ങുളം: വള്ളിയാംതടത്തിൽ ദേവസ്യാ മത്തായി (കുഞ്ഞ്, 89) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ കട്ടപ്പന കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ ജോസ്, ബേബി, ജോണി, സണ്ണി, ജോർജ്, തോമസ്, മിനി മോൾ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ജോർജ് വി. ടി., അച്ചാമ്മ, സാലി, ലാലി, സിസിലി, ജബീന, സുരഷ്. സംസ്കാരം നാളെ 10.30 ന് പെരുങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.