കൊടുതുരുത്ത്: കല്ലിത്തറ പുത്തൻപുരയിൽ ദാമോദരൻ (രാമു വിളക്കുമരം, 104) നിര്യാതനായി. ഭാര്യ: പത്മാക്ഷി വല്ല്യാട്ട് പ്രാപ്പുഴ കുടുംബാംഗമാണ്. മക്കൾ: സരളമ്മ, വേണുഗോപാൽ, രഘുനാഥൻ, ഓമന, നിർമ്മല, ജയകുമാരി, സജിമോൾ. മരുമക്കൾ: സുകുമാരൻ (മങ്ങാട്), സുധ (കൊടുപ്പാടം), ഗിരിജ (ഇടയാഴം), തങ്കച്ചൻ (കളത്തൂർ), സഹദേവൻ (ശ്രാസിമറ്റം), രവി (ഇടമറ്റം), പ്രസാദ് (പെരുത്തുരുത്ത്). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.