kob-joseph-chry

ചങ്ങനാശ്ശേരി: വാഴപ്പള്ളി മുതിരപറമ്പിൽ എം.ഡി. ജോസഫ് (തങ്കച്ചൻ, 67) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ആലപ്പുഴ പുന്നമട കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൽ (കാനഡ), ജിസി (ഹോങ്കോങ്ങ്), ജൂലി (കാനഡ). മരുമക്കൾ: അനു (തകടിയേൽ, വാഴപ്പള്ളി), റെനി (ഹോങ്കോങ്ങ്), ജോയൽ (കാനഡ). സംസ്ക്കാരം ഇന്ന് 11 ന് ചങ്ങനാശ്ശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.