kob-appukuttan

എരുമേലി : പൊരിയൻമല കൊച്ചുതോട്ടത്തിൽ അപ്പുക്കുട്ടൻ (58) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.