കുഴിമറ്റം: പാറപ്പറമ്പിൽ കരുണാകരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി (ഓച്ചിറ). മക്കൾ : രമ, രാജേഷ്. മരുമകൻ : പ്രദീപ് (നെല്ലിക്കൽ).