ഇത്തിത്താനം: മലകുന്നം തട്ടാട്ട് കെ.എസ്. ചിന്നമ്മ (88) നിര്യാതയായി. മകൻ: ടി. എസ്. ഉണ്ണികൃഷ്ണൻ നായർ. മരുമകൾ: പത്മകുമാരി എസ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.