ചുങ്കം: പനയകഴുപ്പ് കണിയാൻതറയിൽ പരേതനായ കെ. ഇ.അച്യുതന്റെ (സോദരൻ) ഭാര്യ കെ . അമ്മിണി (80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പിറവം മുളക്കുളം കല്ലുവെട്ടാംകുഴി കുടുംബാംഗമാണ്. മക്കൾ: അനീഷ് (അയർലൻഡ് ), അനൂപ്. മരുമക്കൾ: ധന്യ (അയർലൻഡ്), ഷിജി (പുലിക്കുട്ടശ്ശേരി).