kob-ramakrishnan

പമ്പാവാലി : കാളകെട്ടി കാവുംമറ്റത്ത് കടുത്ത രാമകൃഷ്ണൻ (95) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ ജാനകി. മക്കൾ : പത്മിനി, അയ്യപ്പൻ, ബാബു, അജിമോൾ, പരേതയായ പങ്കജാക്ഷി.
മരുമക്കൾ : ശാരദ, പ്രസന്ന, പരേതനായ രാമകൃഷ്ണൻ.