kob-chinnamma

കോട്ടയം: ചാന്നാനിക്കാട് ഗുരുകുലത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ വി. കെ. ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: ഗീത (മെഡിക്കൽ കോളേജ്, കോട്ടയം), അനിത (കുവൈറ്റ്), ദിലീപ് കുമാർ. മരുമക്കൾ: പരേതനായ സോമരാജ് (വട്ടത്തിൽ), സുരേഷ് (കാഞ്ഞിരക്കാട്). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.