kob-mary

അയർക്കുന്നം:കൊങ്ങാണ്ടൂർ പരേതനായ കട്ടിയാങ്കൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (കുട്ടിയമ്മ, 69) നിര്യാതയായി.സംസ്‌ക്കാരം നാളെ 2:30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മകൾ: ജെസി അനീഷ്. മരുമകൻ: അനീഷ് (തടത്തിൽ കരോട്ട്,നാട്ടകം).