തിരുവഞ്ചൂർ: പാറമ്പുഴ വട്ടപ്പാറ പുരുഷന്റെ ഭാര്യ തങ്കമ്മ (70)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മുടിയൂർക്കര കൊല്ലനക്കുന്ന് കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ബിന്ദു, സിന്ധു. മരുമക്കൾ: സുലേഖ, പരേതനായ ബിജു കുഴിയാലി, രാജേന്ദ്രൻ.കെ.കെ. കിഴക്കേമഠം (തിരുവഞ്ചൂർ).