തിടനാട്: നീണ്ടൂർ (വടുക്കുംഭാഗം) എൻ.ഡി. ജോസഫ് (കുഞ്ഞേട്ടൻ, 81)നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി പൂവത്തോട് ആലക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, റാണി, പരേതനായ എൻ.ജെ. സെബാസ്റ്റ്യൻ (കുട്ടിയച്ചൻ). സംസ്‌ക്കാരം ഇന്ന് 2 ന് മരുമകൻ പൂഞ്ഞാർ പൂവത്തോലിൽ പി.കെ. സെബാസ്റ്റ്യന്റെ വസതിയിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമത്തേരിയിൽ.