eliyamma

കോട്ടയം: നാഗമ്പടം കഞ്ഞിക്കുഴി വടക്കേനടയിൽ വി.എം.ജേക്കബിന്റെ ഭാര്യ ഏലിയാമ്മ (81, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. ദേവലോകം പാടത്തറ കുടുംബാംഗമാണ്. മക്കൾ: മനോജ് , വിനോദ്. മരുമകൾ: റാണി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.