kob-joseph-chry

ചങ്ങനാശേരി: വാഴപള്ളി പുതുച്ചിറ പാറക്കുഴിൽ പി. ടി. ജോസഫ് (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. സി. പി.എം. ഏനാചിറ ബ്രാഞ്ചംഗവും,കെ. എസ്. കെ. ടി. യു. വാഴപള്ളി മുന്‍ മേഖലാ സെക്രട്ടറിയും ആയിരുന്നു. മകൻ: അനീഷ്. മരുമകൾ: ആൻസി.