kob-jecob

കുറുമുള്ളൂർ: മന്നാകുളത്തിൽ (പുത്തറ) എം. സി. ജേക്കബ് (67) നിര്യാതനായി. ഭാര്യ: ചേച്ചമ്മ പുത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ജിൻസി, ജിജി. മരുമക്കൾ: ജോസ് (തയ്യിൽ പുത്തൻപുരയിൽ, കൂടല്ലൂർ), രാജേഷ് (നിരവത്ത്, ചാമക്കാല), സ്മിത (കുഴിപ്ലാക്കിൽ, ഉഴവൂർ). സംസ്ക്കാരം നാളെ 3 ന് കുറമുള്ളൂർ സെന്റ് സ്റ്രീഫൻ പള്ളിയിൽ.