ഓണംതുരുത്ത്: കൊച്ചുതൊട്ടിയിൽ കെ. വി. സുകുമാരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി കാട്ടാമ്പാക്ക് മലയാറ്റിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, ബീന, പരേതനായ സുഭാഷ്. മരുമക്കൾ: സജി (ചെറുവാണ്ടൂർ), കുമാർ (നാഗർകോവിൽ), പ്രസന്ന സുഭാഷ്. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.