kob-rosamma

കുര്യനാട്: കലയത്തിനാകുഴി കുര്യന്റെ (പാപ്പച്ചൻ) ഭാര്യ റോസമ്മ (83) നിര്യാതയായി. മക്കൾ: മേരി (റിട്ട. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എറണാകുളം), റോസമ്മ, ത്രേസ്യാമ്മ, സണ്ണി (എസ്. എഫ്. എസ്, സ്കൂൾ ഏറ്റുമാനൂർ), ജോസ് (കുവൈറ്ര്). മരുമക്കൾ: ജിമ്മി (തേനാംപറമ്പിൽ, എറണാകുളം), ജോസഫ് (കിഴക്കേകരിപ്പത്ത്, കുറവിലങ്ങാട്), ജോൺസി (കാശാംകാട്ടേൽ, ഏറ്റുമാനൂർ), സിൽവി (വരമ്പിനകത്ത്, മുവാറ്റുപുഴ). സംസ്ക്കാരം ഇന്ന് 1.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.