ഓടല്ലേ കണ്ണാ... ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്