തൂക്കുപാലം: കമ്പംമെട്ട് കടമാട്ട് പദ്മനാഭൻ (തങ്കച്ചൻ, 82) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനാക്ഷി കുറ്റൂർ കയ്യാലക്കകത്ത് കുടുംബാംഗമാണ്. മക്കൾ: ജയൻ, ഷാജി, ഷൈലജ, ഷൈനി. മരുമക്കൾ: നിർമല, ജിഷ, സോമരാജൻ, മോഹൻദാസ്, ജോഷി.