കുരിശുംമൂട്: അളളാപ്പാറ പ്ലാംമ്പറമ്പിൽ ചെല്ലപ്പന്റെ മകൻ പി.സി. രമേശ് (43) നിര്യാതനായി. സംസ്‌ക്കാരം 2 ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: അക്ഷയ്, മീനാക്ഷി.