കുറുമുള്ളൂർ: മണിയാലിൽ (ഐക്കരേടത്തിൽ) പരേതനായ ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9:30 ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ.
മക്കൾ: തങ്കമണി, തങ്കമ്മ, പൊന്നമ്മ, ഓമന, ബാബു, അനിൽ, ജയ.
മരുമക്കൾ: അച്ചൻകുഞ്ഞ് മണിയാലിൽ, പരേതനായ ഔസേപ്പച്ചൻ, സോമൻ, ബാബു, സെലിൻ, പ്രദീപ്, ബിന്ദു പന്തമാക്കിൽ.