വലവൂർ: ശ്രീവിലാസം (പുനച്ചിക്കാട്ടിൽ) വേലായുധൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത് (ബാംഗളൂരു), ശ്രീജ (ബാംഗളൂരു). മരുമക്കൾ: നിർമല, ശ്രീലത, ബാലകൃഷ്ണൻ നായർ. സംസ്ക്കാരം നടത്തി.