kob-antony-

പട്ടിത്താനം: കളത്തൂർ വലിയപറമ്പിൽ എം.കെ ആന്റണി (78, റിട്ട. കെ. എസ്. ആർ. ടി. സി) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ പടിഞ്ഞാറെ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സീന സജി, അലക്സ്, സിനി ബൈജു, ബോസി. മരുമക്കൾ: സജി, ബൈജു, റെജി, ബിനു. സംസ്ക്കാരം ഇന്ന് 2 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.