കുര്യനാട്: കലയാംകുന്നേൽ കെ.ബി സുകുമാരൻ (69) നിര്യാതനായി. ഭാര്യ: അമ്മിണി കൂത്താട്ടുകുളം മംഗലതാഴത്ത് കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, അനു. മരുമക്കൾ: മിഥുൻ മോഹൻ (പാലച്ചുവട്,ചാമക്കാലായിൽ), ഷിജു പി. എസ്. (പൂവക്കുളം, പാമ്പാറയിൽ പുത്തൻപുരയിൽ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.