kevin
വിധിക്ക് കാത്തിരിക്കാം....കെവിൻ കൊലക്കേസിലെ ശിക്ഷാ വിധിക്ക് മുൻപുള്ള വാദത്തിന് ശേഷം ഒന്നാം പ്രതി ഷാനു ചാക്കോയെ കോട്ടയം ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നു.വിധി ആഗസ്റ്റ് ഇരുപത്തിയേഴിലേക്ക് മാറ്റി