വൈക്കം : എസ്.എൻ.ഡി.പി യോഗം 118-ാം നമ്പർ കൊതവറ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി.ഷാജി, കെ.ടി.അനിൽകുമാർ, അഭിലാഷ് വടക്കേത്തറ, കെ.വി.പ്രസന്നൻ, എം.കെ.ദിനമണി, പി.എസ്.കരുണാകരൻ, ഷീല ഷിബു, സോബീഷ് താനവേലിൽ, രാജേഷ് കുപ്പശ്ശേരിൽ, പുരുഷോത്തമൻ തുരുത്തിപ്പള്ളി എന്നിവർ പ്രസംഗിച്ചു.