മാമ്മൂട്: ചേന്നമറ്റം കുളങ്ങര ജോസഫ് (കുഞ്ഞച്ചൻ,83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് മാമ്മൂട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ജോസഫ് ഇടിഞ്ഞില്ലം കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.ജെ. ജോയി, കെ.ജെ. ജോസഫ് (സിൻഡിക്കേറ്റ് ബാങ്ക്, ചിങ്ങവനം), കെ.ജെ. മാത്യു(കമാന്റിംഗ് ഓഫീസർ ആർമി), സണ്ണി, ലിസമ്മ, ജോഷി.
മരുമക്കൾ: വത്സമ്മ (മാടവന, ചേർത്തല), സൂസൻ (കുളക്കാട്ടിൽ, തിരുവല്ല), എത്സമ്മ കൂലിപ്പറമ്പിൽ കാഞ്ഞിരപ്പള്ളി (ടീച്ചർ, സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്. കുറുമ്പനാടം), റീനാ (തോപ്പിൽ, കുറുമ്പനാടം), എം.ജെ. ജോസഫ് (മരോട്ടിമൂട്ടിൽ, കുറുമ്പനാടം).