kob-sukumarapanikkar

ചേനപ്പാടി: മുണ്ടപ്ലാവിൽ സുകുമാരപണിക്കർ (96) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ: ഭാര്യ പൊന്നമ്മ, വെള്ളാവൂർ വട്ടക്കാവിൽ കുടുംബാംഗമാണ്. മക്കൾ: പ്രസന്നകുമാർ, ദേവദാസ്, അജിത രാമചന്ദ്രൻ, പരേതനായ അനിൽകുമാർ. മരുമക്കൾ: കുസുമകുമാരി, ലലജകുമാരി, രാമചന്ദ്രൻ നായർ (മേവിട), ഗിരിജ അനിൽ.