kob-dominic

മുക്കൂട്ടുതറ: വെൺകുറിഞ്ഞി തടത്തിൽ (അനിഭവൻ) ടി.ജെ. ഡോമിനിക് (82) നിര്യാതനായി. സംസ്‌ക്കാരം നാളെ 9.30ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസി ചിറ്റാർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ : പ്രസാദ് (ഷാർജ), അനി. മരുമക്കൾ : റാണി, ഷേർളി.