പാലാ : വെള്ളിയേപ്പള്ളി കരുവാച്ചാട്ട് മണി (75) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ : മാധുരി. മക്കൾ : മനോജ്, മഞ്ജു. മരുമക്കൾ: സുരേഷ്, സന്ധ്യ.