kob-thomas

തമ്പലക്കാട്: കാഞ്ഞിരത്തിനാൽ കെ. എ തോമസ് (79)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ തോമസ് ചങ്ങനാശ്ശേരി കയ്യാലകം കുടുംബാംഗമാണ്. മക്കൾ: ബിൻസി.കെ.തോമസ്, ബിബിൻ കെ. തോമസ്.