പൂഞ്ഞാർ: ഈരാറ്റുപേട്ട ന്യൂസ്റ്റാർ കേബിൾ ടി.വി. ഉടമയും ദൃശ്യാ ചാനൽ ഡയറക്ടറുമായ കൊച്ചുപുരയിൽ സോജൻ ജോസ് (51) നിര്യാതയായി. ഭാര്യ: കുസുമം അരുവിത്തുറ മാധവപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലെന, ലയ. സംസ്‌ക്കാരം നാളെ 9 ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.