തൂക്കുപാലം: പനയക്കൽ സിറ്റി ആദ്യകാല കുടിയേറ്റ കർഷകൻ, ബ്ലോക്ക് നമ്പർ 846 അച്ചൻ പറമ്പിൽ ജോസഫ് (പൊൻകുന്നം കുട്ടി, ) 85 നിര്യാതനായി. സംസക്കാരം നാളെ 4 ന് സന്യാസിഓട ഉണ്ണിമിശ്ശിഹപള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി കോമ്പയാർ താച്ചയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. പി. ഡബ്യൂ.ഡി ഓവർസീയർ നെടുംകണ്ടം), വർഗീസ്, ആൻസമ്മ, മോളമ്മ, തോമസ് (ഓസ്‌ട്രേലിയ), ലാൽ, ജോസ് കുട്ടി (പി. ഡബ്യൂ.ഡി. ഓവർസീയർ, കട്ടപ്പന), മരുമക്കൾ : ശോശാമ്മ (കണ്ണന്താനം), റൈസി (നിരപ്പേൽ), ലിസി (കൊച്ചുപറമ്പിൽ), ഉതുപ്പാൻ (പി. ഡബ്യൂ.ഡി ഓവർസീയർ), രസ്മി ഓസ്‌ട്രേലിയ, ഷീന പാലത്തിങ്കൽ, റീന സൗദി അറേബ്യ.