kob-mariyamma

ചെമ്പിളാവ്: കുറുമുണ്ടയിൽ ഫിലിപ്പിന്റെ (പീലി) ഭാര്യ മറിയാമ്മ (82) നിര്യാതയായി. കൊഴുവനാൽ തോണക്കര കുടുംബാംഗമാണ്. മക്കൾ: ആൻസി, എത്സമ്മ, മേരിക്കുട്ടി, ലിസിക്കുട്ടി, സിബി, ജൂബി. മരുമക്കൾ: ജോൺ (കാറമ്പേൽ, മാറിയിടം), കുട്ടിയച്ചൻ (ചീങ്കല്ലേൽ, ആനിക്കാട്), ബാബു (പരിപ്പിലീറ്റത്തോട്ട്, പൂവരണി), സാജു (പാണ്ടിമാക്കിൽ, ഇലഞ്ഞി), റോസിലി (മുട്ടത്തുപാടത്ത്, വെള്ളയാംകുടി), ഷിജി (ഏലംകുന്നത്ത്, മണിമല പുലിക്കല്ല്). സംസ്ക്കാരം ഇന്ന് 3 ന് ചെമ്പിളാവ് ചെറുപുഷ്പം ദേവാലയത്തിൽ.