kob-joseph-philiph

കാഞ്ഞിരമറ്റം: കാഞ്ഞിരക്കാട്ട് ജോസഫ് ഫിലിപ്പ് (66) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി അതിരമ്പുഴ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജോബി കെ. ജോസ് (കണ്ണൂർ സർവ്വകലാശാല), ജോസി ജെമി (വെള്ളാവൂർ പഞ്ചായത്ത്, മണിമല), ജോഷി ജോസഫ് (യു. എസ്. എ). മരുമക്കൾ: ആനി ജോബി (ഗവ. എൻജിനീയറിംഗ് കോളേജ്, കണ്ണൂർ), ജെമി ജോസ് (സിവിൽ സപ്ലൈസ്, വെള്ളരിക്കുണ്ട്, കാസർകോഡ്), എലിസബത്ത് ജോഷി (നഴ്സ്. അയർക്കുന്നം). സംസ്ക്കാരം നാളെ 3 ന് കാഞ്ഞിരമറ്രം മാർ ശ്ളീവാ ദോവാലയത്തിൽ.