പുന്നവേലിൽ: മുക്കടമണ്ണിൽ കെ. പി. കൃഷ്ണപിള്ള (തങ്കപ്പൻപിള്ള, 90) നിര്യാതനായി. ഭാര്യ: രാജമ്മ ആനിക്കാട്, ഏഴിക്കക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: നന്ദകുമാർ, രാധാകൃഷ്ണൻ, ഗീത, ലത. മരുമക്കൾ: ശ്രീലത, സിന്ധു, പ്രസന്ന കുമാരൻ നായർ, ജയപ്രകാശ്. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.