kob-brijith

അരീക്കര: വെട്ടത്തുകണ്ടത്തിൽ പരേതനായ മാണിയുടെ ഭാര്യ ബ്രിജിത്ത മാണി (85) നിര്യാതയായി. അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ സണ്ണി, ആൻസി, ജോണി, സുനിൽ, അനിൽ, സുമ. മരുമക്കൾ: ആൻസി, ജോസ്, രജനി, സോഫി, ജെയിൻ, വിൻസന്റ്. സംസ്ക്കാരം ഇന്ന് 3 ന് അരീക്കര സെന്റ് റോക്കിസ് പള്ളിയിൽ.