kob-thankkappan-vellilamk

വെള്ളിലാംകണ്ടം: കിഴക്കേമാട്ടുക്കട്ട കാരക്കുന്നേൽ തങ്കപ്പൻ (അപ്പച്ചി, 80, റിട്ട. പോസ്റ്റുമാൻ) നിര്യാതനായി. മക്കൾ: ഷാ, ഷീമോൻ, ഷൈൻ. മരുമക്കൾ: ഷാലു, സൗമ്യ. സംസ്ക്കാരം നടത്തി.