kob-john

കുറിച്ചിത്താനം. കല്ലടാന്തിയിൽ ജോൺ (കുഞ്ഞ്, 74) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് കുറിച്ചിത്താനം സെന്റ്‌ തോമസ് പള്ളിയിൽ. ഭാര്യ: ഏലമ്മജോൺ പൊതി വെണ്ണമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ. സിസ്റ്റർ കൊച്ചുറാണി (എസ്. ജെ. സി. ക്ലൂനികോൺവെന്റ്, വെല്ലൂർ), ജോൺസൺ, ഫാ.ജോമോൻ (കാനഡ), ജിൻസി (മാൾട്ട). മരുമക്കൾ: ജിഷ (പാലക്കത്തടത്തിൽ, മുത്തോലപുരം), റോബിൻ (പട്ടരുമഠം ചാലാശേരി മാൾട്ട).