ചേനപ്പാടി: സ്വാമിമീത്തിൽ പുരുഷോത്തമൻ നായർ(78) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ രാധമ്മ: മക്കൾ: വിനോദ്.പി.നായർ (സി. ആർ.പി.എഫ്), പ്രമോദ്. പി.നായർ (അബുദാബി). മരുമക്കൾ: ശ്രീകുമാരി, സ്മിതകുമാരി.